BUSINESSBUSINESS NEWS

പരിസ്ഥിതി സൗഹൃദവസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍,എന്നിവയുമായി ‘House of Vandy’ സ്‌റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി,: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുടങ്ങിയ മറ്റു പലതും ഉള്‍പ്പെടുന്ന സ്‌റ്റോര്‍ആണ് `House of Vandy’. ഫാഷന്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറച്ചുകൊണ്ട് ലോകത്തില്‍ ഒരു നല്ല സന്ദേശം നല്‍കുകയാണ്് House ofVandy യുടെ ഉടമയായ വന്ദന വിനോദ് അനന്തകൃഷ്ണന്‍ ലക്ഷ്യമിടുന്നത്.
കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ ഈ സ്‌റ്റോഷര്‍ പ്രവര്‍ത്തനം ആരംഭിച്ചു.പുനര്‍നിര്‍മ്മിക്കുന്ന സ്വന്തം വീട്ടിലെ എല്ലാ ഉല്‍പ്പന്നങ്ങളും വന്ദന ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ മുന്‍ ഫാഷന്‍ബ്രാന്‍ഡുകളില്‍ പ്രവര്‍ത്തിച്ച ഒരു NIFT ബിരുദധാരിയാണ് വന്ദന.

Related Articles

Back to top button