ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമ നായകനായി തുടരും. ചാമ്പ്യൻസ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ പൂർണ്ണ വിശ്വാസമെന്ന് ബിസിസിഐ അറിയിച്ചു.രോഹിത്തിന് കീഴിൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും അടുത്ത വർഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
248 Less than a minute