KERALALATEST

മലപ്പുറത്ത് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭയന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. പേടിച്ചുപോയ ഭര്‍ത്താവ് തൂങ്ങി മരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button