LOCAL NEWSPATHANAMTHITTA

നിര്യാതയായി

 


മാന്നാര്‍ പോളയില്‍ പരേതനായ ഗോപാലകൃഷ്ണന്‍ നായരുടെ (പോളയില്‍ ബാലന്‍പിള്ള) ഭാര്യ സരസ്വതിയമ്മ(86) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച 11 മണിക്ക് സ്വഭവനത്തില്‍. മക്കള്‍: സുതീന്ദ്രബാബു,സുരേഷ്, സജീഷ്‌
മരുമക്കള്‍: ശോഭ, ബിന്ദു സുരേഷ്‌,ബിന്ദു സജീഷ്. സഞ്ചയനം മാര്‍ച്ച് 1 തിങ്കളാഴ്ച.

Related Articles

Back to top button