കൊച്ചി : സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി, ഓംശാന്തി നൈവേദ്യ കപ്പ് സാമ്പ്രാണി വിപണിയില്‍ ഇറക്കി. പരമ്പരാഗത സാമ്പ്രാണിയുടെ സവിശേഷമായ സുഗന്ധമാണ് നൈവേദ്യ കപ്പ് നല്‍കുക. റെഡിടുയൂസ് കപ്പാണിത്. കരിയും സാമ്പ്രാണിയും നിറച്ച കപ്പ് ഉപയോഗിക്കാനും സൗകര്യപ്രദമാണ്.
സാമ്പ്രാണി പുകയ്ക്കാന്‍ ചട്ടിയും കരിയും അന്വേഷിച്ചു നടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
പുതിയ കപ്പ് സാമ്പ്രാണി എവിടെയും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നീണ്ടുനില്‍ക്കുന്ന നറുമണം കുടുംബാന്തരീക്ഷത്തിന് നവചൈതന്യം പകരും.അന്തരീക്ഷത്തെ സംശുദ്ധമാക്കുന്നതോടൊപ്പം നീണ്ടുനില്‍ക്കുന്ന സുഗന്ധവും ഇത് ലഭ്യമാക്കുന്നു. േേവുെ//ംംം.ര്യരഹല.ശി ലും കടകളിലും ലഭ്യം. വില ഒരെണ്ണത്തിന്റെ കപ്പിന് 110 രൂപയും കോമ്പോയ്ക്ക് 280 രൂപയുമാണ്.
സമാനതകള്‍ ഇല്ലാത്ത ഒരു ഉല്പന്നമാണ് നൈവേദ്യകപ്പ് സാമ്പ്രാണി. അന്തരീക്ഷത്തെ സംശുദ്ധമാക്കുന്നതോടൊപ്പം നീണ്ടുനില്‍ക്കുന്ന സുഗന്ധവും ഇത് ലഭ്യമാക്കുന്നു. േേവുെ//ംംം.ര്യരഹല.ശി ലും കടകളിലും ലഭ്യം. വില ഒരെണ്ണത്തിന്റെ കപ്പിന് 110 രൂപയും കോമ്പോയ്ക്ക് 280 രൂപയുമാണ്.
20 Less than a minute