BUSINESSBUSINESS NEWSEDUCATION

ഐ ഐ ടി മദ്രാസില്‍, ഡാറ്റാസയന്‍സ് പ്രോഗ്രാമിലേക്ക് അവസരം

കൊച്ചി : ഇന്ത്യയിലെ തന്നെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന്റെ ബിഎസ്സ് സി പ്രോഗ്രാമിങ് ആന്റ് ഡാറ്റാ സയന്‍സ് പ്രോഗ്രാമില്ക്ക് അഡ്മിഷനുവേണ്ടി പ്ലസ് , പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 .
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വര്‍ക്കിങ് പ്രഫഷണലുകള്‍ എന്നിവര്‍ക്കും കരിയര്‍ ബ്രേക്ക് ചെയ്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട്ഈ യനറിംഗ്് പ്രോഗ്രാമിന്റെ മെയ് 2022 ടേമിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. 2020ലാണ് ആദ്യമായി ഇത് ആരംഭിച്ചത് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഐഐടി മദ്രാസില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള അവസരം നല്‍കികണ്ടാണ് വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘ്ൂകരിക്കുന്നത്.ഐഐടി മദ്രാസ് ഇപ്പോള്‍ പ്ലസ് വണ്‍ മുതല്‍ തന്നെ ക്വാളിഫയര്‍ പ്രോസസിന് അപേക്ഷിക്കാന്‍ അനുവദിക്കുന്നുണ്ട്. മെയ് 2022ഓടെ പ്ലസ് വണ്‍ പൂര്‍ത്തിയാക്കുന്നവരോ ഇപ്പോല്‍ പ്ലസ് ടുവില്‍ പഠിക്കുന്നവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 2022 ക്വളിഫയര്‍ പ്രോസസിലേക്ക് അപേക്ഷിക്കാം . പ്ലസ് ടു പൂര്‍ത്തിയായതിനു ശേഷം കോ്‌ഴ്‌സ് വര്ക്ക് ആരംഭിക്കുകയും ചെയ്യാം.
സീറ്റുകളുടെ എണ്ണത്തില്‍ പരിധിയില്ല. അതുകൊണ്ടുതന്നെ ക്വാളിഫൈ ചെയ്യുന്നവര്‍ക്ക് പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ്‌ക്കുള്ള പഠിതാക്കള്‍ക്ക് മെയ് 2022ലെ ഈ ബിഎസ് സി പ്രോഗ്രാമിലേക്ക് നേരിട്ട് ചേരാവുന്നതാണ്.
തല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കv- https://onlinedegree.i-itm.എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം
ഐഐടി മദ്രാസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ പ്രോഗ്രാമിങ് ആന്റ് ഡാറ്റാ സയന്‍സില്‍ കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹി്കകുന്ന ഏതൊരാള്‍്കകും ഹൈ ക്വാളിറ്റി വിദ്യാഭ്യാസം പ്രാപ്യമാണന്ന് ഉറപ്പുവരുത്താനാണ് ഈ പ്രോഗ്രാമിലൂടെ ആഗ്രഹിക്കുന്നതെന്ന് പ്രോഗ്രാമിങ് ആന്റ് ഡാറ്റാ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഇന്‍ചാര്‍ജ് ആന്‍ഡ്രൂ തങ്കരാജ് പറഞ്ഞു.
ഇതിനകം ക്വാളിഫയര്‍ പ്രോസസിലേക്ക് 60,000ല്‍പരം അപേക്ഷകള്‍ ലഭിച്ചു.നിലവില്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 12,,550 വിദ്യാര്‍ഥികല്‍ ബിഎസ് സി പ്രോഗ്രാം പഠിക്കുന്നുണ്ട്. ഏറെ ശ്രദ്ധേയം വിദ്യാര്‍ത്ഥികളുടെ പ്രായം 18 മുതല്‍ 65 വയസുവരെയാണ്. ഇവരില്‍ വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരും ഉണ്ട്. കോമേഴ്‌സ്, ആര്ട്‌സ്, സയന്‍സ്, എന്‍ജിനിയറിംഗ്, മാനേജ്‌മെന്റ് , മെഡിസിന്‍ , നിയമം മുതലായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള 25ഓളം രാജ്യങ്ങളില്‍ നിന്നളളവര്‍ പഠിക്കുന്നുണ്ട്. പഠിതാക്കളുടെ വൈവിധ്യമാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്‌സ്.
പഠിതാവിന്റെ സൗകര്യം കണക്കിലെടുത്ത് ഈ പ്രോഗ്രാം തികച്ചും ഫ്‌ളെക്‌സിബിള്‍ ആണ്. പോര്‍ട്ടലില്‍ റിലീസ് ചെയ്യുന്ന വര്‍ക്ക്‌ലി കണ്ടന്റ് ഏത് സമയത്തും ആക്‌സസ് ചെയ്യാം. പരീക്ഷകള്‍ ആകട്ടെ ഇന്ത്യയിലെ 120ല്‍പ്പരം നഗരങ്ങളിലെ നിര്‍ദ്ദിഷ്ട സെന്ററുകളില്‍ നേരിട്ട് പങ്കെടുക്കണം. ഇത് അതേണിങ്ങ് അസസ്സ്‌മെന്റ് വിശ്വാസ്യത ഉറപ്പുവരുത്തും കുടുംബത്തിന്റെ വാര്‍ഷിക വരുമാനെ കണക്കിലെടട്ത് 75 ശതമാനം വരെ ഫീസ് ഇളവ് നല്‍കുമെന്നും സിഎസ്ആര്‍ പങ്കാളികള്‍ മുഖേന അഡീഷണല്‍ സ്‌കോളര്‍ഥിപ്പുകള്‍ നല്‍കുമെന്നും ഡാറ്റാ സയന്‍സ് പ്രൊഫസര്‍ ഇന്‍ ചാര്‍ജ് ഡോ വിഗ്‌നേ,് മുത്തുവിജയന്‍ പറഞ്ഞുനാലാഴ്ചത്ത്‌െ പരിശീലനം ഉള്‍പ്പെടുന്നതാണ് അപേക്ഷാ പ്രക്രീയ. അതില്‍ വീഡിയോ ചെക്ചറുകള്‍, വീക്ക്‌ലി അസെസ്‌മെന്റുകല്‍ ചര്‍ച്ചാവേദി, പ്രൊഫസര്‍മാരുംകോഴ്‌സ് ഇന്‍സ്ട്രകടേഴ്‌സുമായി ലൈവ് ഇന്ററാക്ഷന്‍ എന്നിവ ഉണ്ടായിരിക്കും. മിനിമം കട്ട് ഓഫീല്‍ കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക് ബിഎസ് സി ഇന്‍ പ്രോഗ്രാമിങ് ആന്റ് ഡാറ്റാ സയന്‍സിന്റെ ഫൗണ്ടേഷന്‍ ലെവലില്‍ ചേരാനാകും.

Related Articles

Back to top button