ALAPPUZHALOCAL NEWSPATHANAMTHITTA

നിര്യാതനായി

മാന്നാര്‍: മാന്നാര്‍ പാവുക്കര ചീരംകുഴിയില്‍ ശിവശങ്കരപ്പിള്ള.കെ (91) നിര്യാതനായി. പരേതന്‍ മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഭാര്യ കുന്നമ്പള്ളില്‍ കുടുംബാംഗം വിജയകുമാരി അമ്മ. മക്കള്‍ : തുളസി. എസ്. പിളള (റിട്ട അദ്ധ്യാപിക നടുവട്ടം വി.എച്ച്.എസ്.എസ് ), ലത, ലേഖ. മരുമക്കള്‍: പരേതനായ സോമനാഥന്‍ പിള്ള , ശ്രീകുമാര്‍, കൃഷ്ണകുമാര്‍. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

Related Articles

Back to top button