BREAKING NEWSKERALALATEST

ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപവുമായി എസ്എഫ്‌ഐ ബാനര്‍; വിസി വിശദീകരണം തേടി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാര്‍ശവുമായി എസ്എഫ്‌ഐ ബാനര്‍. തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ കടവാടത്തിലാണ് എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തിയത്.
സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല വൈസ് ചാന്‍സര്‍ വിശദീകരണം തേടി. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിസി ഇത്തരത്തില്‍ വിശദീകരണം തേടിയതെന്നാണ് വിവരം.
വിവാദമായതോടെ ബാനര്‍ നീക്കം ചെയ്തു.

Related Articles

Back to top button