KERALALATEST

8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വര്‍ഷം തടവ്

കണ്ണൂര്‍: 8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വര്‍ഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശന്‍ (32) നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും വിധിച്ചു. 2018 ല്‍ ആണ് പീഡനം നടന്നത്.

Related Articles

Back to top button