KERALA

കെ സി വർഗീസ് അന്തരിച്ചു

കേരള ഭൂഷണം മനേജർ റോബിൻ വർഗീസിന്റെ പിതാവ്, പാണ്ടനാട് പടിഞ്ഞാറ് ഒറ്റത്തെങ്ങിൽ കെ സി വർഗീസ് (മോനച്ചൻ – 73) അന്തരിച്ചു. സംസ്ക്കാരം ,

ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരുമല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.ഭാര്യ – സാലി വർഗ്ഗീസ് ( പഴയിടത്തു പടിഞ്ഞേ റേതിൽ, ചെങ്ങന്നൂർ ).മക്കൾ – റോബിൻ വർഗ്ഗീസ്, എബിൻ വർഗ്ഗീസ് (ദുബായ് ) .മരുമക്കൾ – സോജി റോബിൻ (കുവൈറ്റ് ), സുനിത എബിൻ ( ദുബായ്).

ആദരാഞ്ജലികൾ- കേരള ഭൂഷണം മാനേജ്മെന്റ് ആന്റ് സ്റ്റാഫ് .

Related Articles

Back to top button