BREAKING NEWSKERALA

മാര്‍പാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുര്‍ബാന എല്ലാ പള്ളികളിലും നിര്‍ബന്ധമെന്ന് സിനഡ്

കൊച്ചി: സിറോ മലബാര്‍ സഭയുടെ മുഴുവന്‍ പളളികളിലും ഏകൃകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പളളികളില്‍ വായിക്കും. മാര്‍പ്പാപ്പയുടെ നിര്‍ദേശം നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപയയോടടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ചേര്‍ന്ന സിനഡ് യോഗത്തിന്റേതാണ് തീരുമാനം.

Related Articles

Back to top button