BREAKING NEWSKERALA

വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; ‘അവരുടെ സംസ്‌കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല’

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാര്‍. അവരുടെ സംസ്‌കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീനാരായണ ഏകീകരണ പിന്നോക്ക സംഘടനകളുടെ കേരള കോണ്‍ഗ്ര -ബി ലയന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെളളാപ്പള്ളിയുടെ പ്രസ്താവന. പിന്നാലെയാണ് ഗണേഷിന്റെ മറുപടി.

Related Articles

Back to top button