BUSINESS

5 ജിയിലേക്ക് മാറാന്‍ എയര്‍ടെല്ലിന്റെ ബൂസ്റ്റര്‍ പായ്ക്ക്

കൊച്ചി: നിലവിലെ എയര്‍ടെല്‍ വരിക്കാര്‍ക്ക് 5 ജി സേവനം ലഭ്യമാക്കാന്‍ ബൂസ്റ്റര്‍
പായ്ക്ക്? നിലവില്‍ വന്നു.ഒരു ദിവസത്തേക്ക് 1 ജിബി,1.5 ജിബി പ്ലാനുകളെടുത്തിട്ടുള്ളവര്‍ക്ക്? താങ്ങാവുന്നചെലവില്‍ നിലവിലെ പായ്ക്കില്‍ തന്നെ പരിധിയില്ലാത്ത 5 ജി? സേവനംലഭിക്കും.? 51 രൂപ, 101 രൂപ,151 രൂപ എന്നിങ്ങനെ മുടക്കിയാല്‍? നിലവിലെപ്ലാനിന്റെ കാലാവധി വരെ യഥാക്രമം 3 ജിബി, 6 ജിബി, 9 ജിബി ഡാറ്റയിലേക്ക്മാറാവുന്നതുമാണ്..

Related Articles

Back to top button