BREAKING NEWSKERALALATEST

നിങ്ങളുടെ നാട്ടില്‍ കുറുക്കനുണ്ടോ? കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വേ തുടങ്ങി

തിരുവനന്തപുരം: ഗ്രാമീണ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന വ്യതിയാനങ്ങള്‍ കുറുക്കന്‍മാരുടെ വംശനാശ ഭീഷണിക്ക് ഇടയാക്കിയോ എന്ന് കണ്ടെത്താന്‍ പഠനം. കുറുക്കന്‍ ,ഊളന്‍, കുറുനരി എന്നീ പേരുകളില്‍ അറിയപ്പെടുന്ന (കാനസ് ) ഇവയെക്കുറിച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി യുള്ള സര്‍വേയാണ് ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംഘടനയായ ആരണ്യകമാണ് സര്‍വ്വേക്ക് നേതൃത്വം നല്‍കുന്നത്. കുറുക്കന്‍മാരുമായി ബന്ധപ്പെട്ട കോഡീകരണമാണ് ഈ സര്‍വ്വേയിലൂടെ ലക്ഷ്യം വെക്കുന്നത്. സര്‍വേ ഫോം https:/aranyakam.org/kurukkan/ എന്ന വിലാസത്തില്‍ ലഭിക്കും.

Related Articles

Back to top button