LATESTENTERTAINMENTMALAYALAMNATIONAL

ഇന്ധന വിലവര്‍ദ്ധനയിലെ പ്രതിഷേധം, വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍

ചെന്നൈ: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

Related Articles

Back to top button