കൊച്ചി: പാര്‍ട്ടി അനുഭവം ഉയര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട്‌ഫോണായ ഓപ്പോ എഫ് 27 5ജി അവതരിപ്പിക്കുന്നതായി ഓപ്പോ ഇന്ത്യ പ്രഖ്യാപിച്ചു. ഈ ഉപകരണത്തില്‍ എഐ ക്യാമറയുണ്ട്, സുഹൃത്തുക്കളുമായി പങ്കിടാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യാനും രസകരവും ക്രിയാത്മകവുമായ പാര്‍ട്ടി ഫോട്ടോകള്‍ എടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.ആംബര്‍ ഓറഞ്ച്, എമറാള്‍ഡ് ഗ്രീന്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമായിരിക്കും. ഇവ 128ജിബി സ്റ്റോറേജില്‍ 22,999 രൂപയ്ക്കും 256ജിബി സ്റ്റോറേജില്‍ 24,999 രൂപയ്ക്കും ലഭിക്കും
309 Less than a minute