കൊച്ചി : പ്രശസ്ത എഴുത്തുകാരനും അന്തരിച്ച എഴുത്തുകാരി ഗീതാഹിരണ്യന്റെ ഭര്‍ത്താവുമായ ഹിരണ്യന്‍ പുലര്‍ച്ചെ വിടവാങ്ങി. ഏറെ നാളുകളായി രോഗ ബാധിതനായിരുന്നു.
കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. അന്തരിച്ച കഥാകാരി ഗീത ഹിരണ്യന്‍ ആയിരുന്നു ജീവിത പങ്കാളി. ഗീത ഹിരണ്യന്‍ മരിച്ചതോടെ പ്രത്യക്ഷ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉള്‍വലിഞ്ഞ നിലയിലായിരുന്നു
102 Less than a minute