KERALALATEST

നൂറനാട് ഹനീഫ് പുരസ്‌ക്കാരം നിഷ അനില്‍ കുമാര്‍ ഏറ്റുവാങ്ങി

കൊല്ലം: യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നൂറനാട് ഹനീഫ് പുരസ്‌ക്കാരം നിഷ അനില്‍ കുമാര്‍ ഏറ്റുവാങ്ങി. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.
വിശ്വപ്രശസ്ത ദാര്‍ശനികരായ സാത്രിന്റെയും സിമോണ്‍ഡി ബുവയുടേയും ജീവിതം ആവിഷ്‌ക്കരിക്കുന്ന അവധൂതരുടെ അടയാളങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം.

Related Articles

Back to top button