BREAKING NEWSLATEST

ഗുജറാത്തിലെ സൂറത്തിലുള്ള ഒഎന്‍ജിസി പ്ലാന്റില്‍ പൊട്ടിത്തെറി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ഒഎന്‍ജിസി പ്ലാന്റില്‍ പൊട്ടിത്തെറി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

Related Articles

Back to top button