KERALALATESTTHIRICHUR

സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ്; തൃശ്ശൂരില്‍ ആലപ്പാട്ട് ജ്വല്ലറി ഉടമകള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആലപ്പാട്ട് ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് വിന്‍സെന്റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button