BUSINESSBUSINESS NEWS

ആമസോണ്‍ മെഗാ ഹോം സമ്മര്‍ സെയില്‍ ആരംഭിച്ചു

കൊച്ചി : ആമസോണ്‍.ഇന്‍ മെഗാ ഹോം സമ്മര്‍ സെയില്‍ ആരംഭിച്ചു. സമ്മര്‍ ഫേവറേറ്റുകള്‍ക്ക് നിരവധി ആകര്‍ഷകമായ ഓഫറുകുളം ഡീലുകളും അപ്ലെയ്ന്‍സുകള്‍ , ടിവി, ഫര്‍ണിച്ചര്‍ , ടോയ് അങ്ങനെ അനവധി ഉപഭോക്താക്കള്‍ക്ക് ആമോസണ്‍.ഇന്‍ ന്റെ മെഗാ ഹോം സമ്മര്‍ സെയിലില്‍ ഇഷ്ടാനുസാരണം ഷോപ്പിംഗ് ചെയ്യാം. വീടിന്റെ സൗകര്യത്തില്‍ ഇരുന്ന് അവര്‍ക്ക് തങ്ങളുടെ ലിവിങ് സ്‌പേസ് വീണ്ടും ഡെക്കറേറ്റ്് ചെയ്യാം..
സമ്മര്‍ ഫേവറേറ്റുകള്‍ക്ക് 70 ശതമാനം വരെ ഇളവ് എ.സി , റഫ്രിജറേറ്റര്‍, കൂളര്‍ മുതലായ ഹോം അപ്ലേയന്‍സസുകള്‍ക്ക് അതില്‍ കൂടുതലും, മിനിമം 7500 രൂപയുടെ ഇടപാടില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്‌ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ആന്റ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ എ്ന്നിവയ്ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് 1500 രൂപവരെ.

Related Articles

Back to top button