KERALALATEST

‘പറഞ്ഞത് നന്നായി എന്ന് പലരും ഫോണില്‍ വിളിച്ച് അറിയിച്ചു പറഞ്ഞു’; ചിന്തയ്‌ക്കെതിരായ പരാമര്‍ശത്തിലുറച്ച് കെ.സുരേന്ദ്രന്‍

യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരേ നടത്തിയ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സൃഹുത്തുക്കളും ഫോണില്‍ വിളിച്ച് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലായിരുന്നു പരാമര്‍ശം.

Related Articles

Back to top button