KERALALATEST

അന്തരിച്ചു

പെരുന്തുരുത്തി: വഴി മംഗലത്ത് റോയ് കോശി (46) അന്തരിച്ചു. ഭാര്യ -സുജ റോയ് ( കേരള ഭൂഷണം മുന്‍ ജീവനക്കാരി)
സംസ്‌ക്കാരം: ജനു: 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല മഞ്ഞാടി ഐ പി സി പ്രയര്‍ സെന്ററിലെ ശുശ്രൂഷകള്‍ക്കു ശേഷം ഉച്ചയ്ക്ക് 12 .30 ന് പാമല സെമിത്തേരിയില്‍ . ആദരാഞ്ജലികളോടെ : കേരള ഭൂഷണം മാനേജ്‌മെന്റ് ആന്റ് സ്റ്റാഫ് .

Related Articles

Back to top button