KERALALATESTPOLITICS

പാലാ നഗരസഭ ആദ്യ രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസിന്‌

കേരളത്തിലെ വിവിധ ജില്ലകളിലെ നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമില്‍ ചെയര്‍മാന്‍ ആകും

അതേസമയം പന്തളത്ത് സുശീല സന്തോഷ് അധ്യക്ഷയാകും. യു രമ്യ വൈസ് ചെയര്‍പേഴ്‌സണാകും.

മാവേലിക്കര നഗരസഭയില്‍ വിമത പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചു. വിമതനായി മത്സരിച്ച വി കെ ശ്രീകുമാറാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.

Related Articles

Back to top button