BUSINESSBUSINESS NEWS

5000 ബ്രാന്‍ഡുകളും 9 ലക്ഷം സ്‌റ്റൈലുകളുമായി ബിഗ് ഫാഷന്‍ ഫെസ്റ്റിവലിന് മിന്ത്ര ഒരുങ്ങി

ന്യൂഡല്‍ഹി : മിന്ത്രയുടെ അള്‍ട്ടിമേറ്റ് ഫാഷന്‍ ഷോപ്പിംഗ് ഇവന്റായ ‘ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍’ ഈ മാസം 22 വരെ നടക്കും. 9 ലക്ഷം സ്‌റ്റൈലുകളും 5000+ ബ്രാന്‍ഡുകളുമായി ഉപഭോക്താക്കള്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത മൂല്യം നല്‍കുന്ന ഫാഷന്‍ ഇവന്റാണിത്. 4 ദശലക്ഷം യുണീക്ക് കസ്റ്റമേഴ്‌സിന് സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫെസ്റ്റീവ് സീസണിലേക്കാള്‍ ~രണ്ടിരട്ടിയാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള 150+ ദശലക്ഷംആളുകളിലേക്ക് മിന്ത്ര്‌യുടെ മാര്‍ക്കറ്റിംഗ് ക്യാമ്പയിനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
മെഗാ ഫാഷന്‍ ഇവന്റിലൂടെ കഴിഞ്ഞ ഫെ്സ്റ്റീവ്‌സീസണലേതിനാക്കാള്‍ രണ്ടിരട്ടി ഇത്തവണ വര്‍ധനവ് ഉണ്ടാകും ഇതില്‍ 50ശതമാനം സംഭാവന ടയര്‍ 23 വിപണികളില്‍ നിന്നായിരിക്കും.
മിന്ത്ര റീജിയന്‍ സ്‌പെസിഫിക്ക് എത്ത്‌നിക് കളക്ഷനുകളും അവതരിപ്പിക്കുന്നു. ബന്ദാനി ,ബനാറിസ്, കാഞ്ചിവരം , ചിക്കാങ്കരി തുടങ്ങിയ പ്രാദേശിക വക ഭേദങ്ങലും റഫിള്‍ സാരികളും ഷരാസ്‌പോലുള്ള പരീക്ഷണാത്മക ട്രെന്‍ഡുകളും മിന്ത്രയുടെ കളക്ഷനിലുണ്ട്. വെര്‍ച്വല് സെലിബ്രേഷനുകള്‍ക്കുള്ള ഫാഷന്‍ ഉപഭോഗത്തിന് ഉതകുന്ന തരത്തില്‍ ടി ഷര്‍ട്ടുകള്‍ ,ടോപ്പുകള്‍ , ഡ്രസുകള്‍ , കുര്‍ത്തകള്‍ ആക്‌സസറികള്‍, ആഭരണം സ്‌പോര്‍്ട്‌സ് വെയര്‍, വിന്റര്‍ വെയര്‍ ബ്യൂട്ടി പേ

Related Articles

Back to top button