കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തിയെന്നാരോപണം, എസ് എഫ് ഐയ്ക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തിയെന്നാരോപണം, എസ് എഫ് ഐയ്ക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

കൊച്ചി:കളമശേരിയില്‍ കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണം. സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി ആസില്‍ അബുബക്കറെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

അക്രമത്തിന്റെ പേരിൽ കോളജിനെ തകർക്കാൻ സംഘടിത ശ്രമം; പൂർവ്വ വിദ്യാർത്ഥികളെയടക്കം അണിനിരത്തി മഹാപ്രതിരോധം തീർത്ത് എസ്എഫ്‌ഐ

അക്രമത്തിന്റെ പേരിൽ കോളജിനെ തകർക്കാൻ സംഘടിത ശ്രമം; പൂർവ്വ വിദ്യാർത്ഥികളെയടക്കം അണിനിരത്തി മഹാപ്രതിരോധം തീർത്ത് എസ്എഫ്‌ഐ

അക്രമത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കൊളേജിനെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നാരോപിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളയെടക്കം പങ്കെടുപ്പിച്ച് കൊണ്ട് കോളേജിന് മുന്നിൽ മഹാപ്രതിരോധം തീർത്തു. സംവിധായകൻ ഷാജി.എൻ.കരുൺ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള പ്രകടനം ക്യാമ്പസിന് പുറത്തെത്തി. ‘തെറ്റിനെക്കാൾ വലയി ശരിയാണ് ഞങ്ങൾ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിരോധ സംഘമം. മുൻകാല വിദ്യാർത്ഥികൾ, എസ്എഫ്ഐ പ്രവർത്തകർ,നേതാക്കൾ,അധ്യാപകർ, പ്രിൻസിപ്പൾമാർ, എന്നിവരും സിപിഐഎം നേതാക്കളും പ്രവർത്തകരും പ്രതിരോധം തീർക്കാനെത്തി. എംജി റോഡിന് […]

എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക് പരിക്ക്

എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക് പരിക്ക്

വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പരിക്കേറ്റു.സിപിഐ ജില്ലാ നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.പുറത്ത് പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി വൈപ്പിൻ ഗവ.കോളേജിൽ കഴിഞ്ഞയാഴ്ചയുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് യൂണിറ്റ് ഭാരവാഹികൾക്ക് മർദനമേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ […]

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് സർവകലാശാല ഉത്തരക്കടലാസുകൾ തന്നെ; സിൻഡിക്കേറ്റ് അന്വേഷിക്കും

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് സർവകലാശാല ഉത്തരക്കടലാസുകൾ തന്നെ; സിൻഡിക്കേറ്റ് അന്വേഷിക്കും

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ഉത്തര കടലാസുകൾ വ്യാജമല്ലെന്ന് കേരള യൂണിവേഴ്‌സിറ്റി പരീക്ഷ കൺട്രോളറുടെ റിപ്പോർട്ട്. 2015ലും 2016ലുമായി യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളിൽ ഉൾപ്പെട്ടതാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഉത്തരക്കടലാസുകൾ ശിവരഞ്ജിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ കെ ബി മനോജ് അധ്യക്ഷനായ […]

പരിക്ക് ഗുരുതരം; അഖിലിനു മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

പരിക്ക് ഗുരുതരം; അഖിലിനു മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ളി​ൽ നി​ന്നേ​റ്റ കു​ത്ത് ഗു​രു​ത​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ഖി​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ. അ​ഖി​ലി​ന്‍റെ ഹൃ​യ​ത്തി​ന്‍റെ വ​ല​ത്തേ അ​റ​യി​ൽ ര​ണ്ട് സെ​ന്‍റീ​മീ​റ്റ​ർ ആ​വ​ത്തി​ലു​ള്ള മു​റി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണ കാ​ര​ണ​മാ​യേക്കാവുന്ന മു​റി​വാ​യി​രു​ന്നു ഇ​തെ​ന്നും ഒ​ന്ന​ര ലി​റ്റ​ർ ര​ക്തം ശ​രീ​ര​ത്തു നി​ന്ന് വാ​ർ​ന്ന നി​ല​യി​ലാ​ണ് അ​ഖി​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഉ​ട​നെ ത​ന്നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ​തി​നാ​ലാ​ണ് അ​ഖി​ൽ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാർച്ച്; മാർച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാർച്ച്; മാർച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് നടത്തിയ പാർച്ച് അക്രമാസക്തമായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് ചെറുത്തതോടെയാണ് മാർച്ച് അക്രമാസക്തമായത്. മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതോ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ നിലവിൽ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ പരിസരത്ത് തന്നെയുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറായി നീണ്ടുനിന്ന സംഘർഷാവസ്ഥയിൽ നിലവിൽ അയവ് വന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഘർഷത്തിൽ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. എസ്എഫ്‌ഐ പ്രവര്‍ത്തകനായ നേമം സ്വദേശി ഇജാബ് ആണ് പിടിയിലായത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിലൊരാളാണ് ഇജാബ്. അതേസമയം സംഘര്‍ഷത്തിലെ ഒന്നും രണ്ടും പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളത് രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നു. ശിവരഞ്ജിത്ത് ഒന്നാം റാങ്കും നസീം 28-ാം റാങ്കുമാണ് നേടിയത്. എന്നാല്‍ അഖിലിനു നേരെ പ്രതികളുടെ ഭാഗത്തു നിന്നും മുന്‍പും ഭീണികള്‍ നേരിട്ടിരുന്നതായും അഖിലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ […]

എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ്: സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം

എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എഐഎസ്എഫ്: സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി. സംഘര്‍ഷം നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. അക്രമം ഒരു കാരണവശാലും  ഇനി വച്ചു പൊറുപ്പിക്കില്ലെന്ന് എസ്എഫ്ഐക്ക് മുന്നറിയിപ്പ് […]

പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ്എഫ്‌ഐ നേതാവ് നസീം കീഴടങ്ങി; കീഴടങ്ങല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍

പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ്എഫ്‌ഐ നേതാവ് നസീം കീഴടങ്ങി; കീഴടങ്ങല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍

തിരുവനന്തപുരം: പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ്എഫ്‌ഐ നേതാവ് കീഴടങ്ങി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് കീഴടങ്ങിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിയാണ് നസീം കീഴടങ്ങിയത്. ഒന്നര മാസത്തിന് മുന്‍പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ് എഫ് ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്. നേരത്തെ എസ്എഫ്ഐ നേതാവ് നസീമിനെ ന്യായീകരിച്ച് സിപിഐഎം നേതൃത്വം രംഗത്ത് എത്തിയിരുന്നു. പരിക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. നസീം […]

ആലപ്പുഴ ചാരുംമൂട്ടിൽ രണ്ട് എസ്.എഫ്.ഐക്കാരെ വെട്ടി

ആലപ്പുഴ ചാരുംമൂട്ടിൽ രണ്ട് എസ്.എഫ്.ഐക്കാരെ വെട്ടി

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആലപ്പുഴ ചാരുംമൂട്ടിൽ എസ്.എഫ്.ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. ചാരുംമൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ, അജയ് എന്നിവർക്കാണ് വെട്ടേറ്റത്. അക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നാണ് സൂചന. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി തിരിച്ചു വരവേ ആയുധധാരികളായ ഒരുകൂട്ടം ക്യാംപസ് ഫ്രണ്ട്,പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് […]

1 2 3