BANKINGBUSINESSBUSINESS NEWS

ഒറ്റ ക്ലിക്ക് പേയ്മെന്റുകള്‍ സാധ്യമാക്കി ആമസോണ്‍ പേ ബാലന്‍സ്

കൊച്ചി: പേയ്മെന്റ് ആവശ്യങ്ങള്‍ക്ക് അനായാസ പരിഹാരമായി ആമസോണ്‍ പേ ബാലന്‍സ്. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുന്നതിലൂടെ വ്യസ്ത്യസ്ത ആപ്പുകള്‍, പേയ്മെന്റ് രീതികള്‍, പേയ്മെന്റ് വിശദാംശങ്ങള്‍ നല്‍കല്‍, ഓരോ ഇടപാടിനും ഒ!ടി!പി നല്‍കല്‍, ഗേറ്റ്വേകള്‍ ടൈമൌട്ടാകുന്നതിനുമുന്‍പ് ചെക്കൌട്ട് ചെയ്യണമെന്നുള്ള തിരക്കുകൂട്ടല്‍ എന്നീ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനാകും. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, റീച്ചാര്‍ജ്ജുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, കാബ് ബുക്കിംഗ്, ബില്ലടയ്ക്കല്‍ പോലുള്ള എല്ലാവിധ ആവശ്യങ്ങളും ആമസോണ്‍ പേ ബാലന്‍സ് വഴി വേഗമേറിയ ഒറ്റ ക്ലിക്ക് പേയ്മെന്റുകള്‍ സാധ്യമാണ്. പേയ്മെന്റുകള്‍ റദ്ദാവുകയോ റിട്ടേണുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ ആമസോണ്‍ പേ ബാലന്‍സില്‍ ഉടനടി റീഫണ്ട് സാധ്യമാണ്.

Related Articles

Back to top button