പാലക്കാട്: പാലക്കാട് ബാര്‍ അസോസിയേന്‍ തിരഞ്ഞെടുപ്പ് ശക്തമായ മൂന്നു പാനലുകളുടെ മത്സരത്താല്‍ ശ്രദ്ധേയമായി.രൂപേഷ് എം.എസ് പ്രസിഡന്റായും , ബിജോയ് എന്‍. വി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. പി.കെ ദിലീപാണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി എന്‍ രാഖി, എന്‍ വി കൃഷ്ണദാസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. (എല്ലാവരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ) .
വൈസ് പ്രസിഡന്റായി വിജയിച്ച രാഖി എന്‍ പ്രമുഖ കവയത്രി കൂടിയാണ്.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സ്ഥാനാര്‍ഥി എ.അഞ്ജന ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ കെ മുഹമ്മദ്, ആദിത്യന്‍ യു, മനു മോഹന്‍, രഞ്ജു ആര്‍ കെ, സുര്‍ജിത് എ വി എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പര്മാരായും തിരഞ്ഞെടുത്തു.
1,131 Less than a minute