KERALALATEST

അടൂരില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ കമ്പി കൊണ്ട് അടിച്ചു; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട അടൂരില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി ഷിനു മോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷിനു സ്റ്റീല്‍ കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഈ അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു. മാതാവിന്റെ പരാതിയില്‍ അടൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button