BREAKING NEWSKERALALATEST

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍: അനില്‍ അക്കരയുടെ വാര്‍ത്താ സമ്മേളനം ഉടന്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവിടുമെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. അല്‍പ സമയത്തിനുള്ളില്‍ വിഷയത്തില്‍ അനില്‍ അക്കര വാര്‍ത്താ സമ്മേളനം നടത്തും. തൃശൂര്‍ ഡിസിസി ഓഫിസില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചില നിര്‍ണായക രേഖകള്‍ പുറത്തുവിടുമെന്നാണ് അനില്‍ അക്കര അറിയിച്ചിരിക്കുന്നത്.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഉള്‍പ്പെടെയാണ് അനില്‍ അക്കരയുടെ ആരോപണങ്ങള്‍.

 

Related Articles

Back to top button