വീണ്ടും ബാങ്ക് തട്ടിപ്പ്; 824 കോടി തിരിച്ചടയ്ക്കാതെ ജ്വല്ലറി ഉടമകള്‍ മുങ്ങി

വീണ്ടും ബാങ്ക് തട്ടിപ്പ്; 824 കോടി തിരിച്ചടയ്ക്കാതെ ജ്വല്ലറി ഉടമകള്‍ മുങ്ങി

ചെന്നൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുംതട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്‌ക് ഗോള്‍ഡ് കമ്പനി 824.15…

2000 രൂപ നോട്ട് പിന്‍വലിക്കില്ലെന്ന് കേന്ദ്രം; പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കും

2000 രൂപ നോട്ട് പിന്‍വലിക്കില്ലെന്ന് കേന്ദ്രം; പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ലോക്‌സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് കറന്‍സികളുടെ സാധ്യതകളെക്കുറിച്ച്…

നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമാക്കും; ബില്‍ പാസാക്കി

നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമാക്കും; ബില്‍ പാസാക്കി

  ന്യൂഡല്‍ഹി: ഗ്രാറ്റുവിറ്റി പരിധി പത്ത് ലക്ഷമെന്ന നിബന്ധന ഒഴിവാക്കുന്ന ഗ്രാറ്റുവിറ്റി നിയമഭേദഗതി ലോക്സഭ പാസാക്കി. ഗ്രാറ്റുവിറ്റി പരിധിയില്‍ സമയാസമയം മാറ്റം വരുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ്…

ബാലന്‍സ് കുറവ്; എസ്ബിഐ നിര്‍ത്തലാക്കിയത് 41.16 ലക്ഷം അക്കൗണ്ടുകള്‍

ബാലന്‍സ് കുറവ്; എസ്ബിഐ നിര്‍ത്തലാക്കിയത് 41.16 ലക്ഷം അക്കൗണ്ടുകള്‍

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്.…

കരട് മദ്യനയം: വിദേശനിര്‍മിത മദ്യത്തിന് പ്രത്യേക വില്‍പനശാലകള്‍

കരട് മദ്യനയം: വിദേശനിര്‍മിത മദ്യത്തിന് പ്രത്യേക വില്‍പനശാലകള്‍

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ നീക്കം. സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം…

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 116.40 നഷ്ടത്തില്‍ 33,740ലെത്തിയപ്പോൾ നിഫ്റ്റി 40 പോയിന്‍റ് ഇടിഞ്ഞ് 10,386ലെത്തി. അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിൽ…

മിനിമം ബാലന്‍സ്: പിഴ 75 ശതമാനം കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മിനിമം ബാലന്‍സ്: പിഴ 75 ശതമാനം കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനം കുറവ് വരുത്തി. മെട്രോ നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക്…

ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി; നീരവിനും മുമ്പേ സാമ്പത്തിക ക്രമക്കേടിന് ഇരയായി ബാങ്കുകള്‍

ഡിസംബര്‍ വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി; നീരവിനും മുമ്പേ സാമ്പത്തിക ക്രമക്കേടിന് ഇരയായി ബാങ്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രമക്കേടിന് ഇരയായത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. നീരവ് മോദി കേസ് പുറത്തു വന്നപ്പോള്‍ രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ബാങ്ക്…

മദ്യനിര്‍മ്മാണ രംഗത്തേക്ക് കൊക്കക്കോള; തുടക്കം ജപ്പാനില്‍

മദ്യനിര്‍മ്മാണ രംഗത്തേക്ക് കൊക്കക്കോള; തുടക്കം ജപ്പാനില്‍

  ന്യു​യോ​ര്‍​ക്ക്: മദ്യനിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങി കൊക്കക്കോള.  ചു ​ഹി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജാ​പ്പ​നീ​സ് മ​ദ്യം ഉല്‍പ്പാദി​പ്പി​ച്ചാ​ണു കൊക്കക്കോളയു​ടെ മ​ദ്യ​നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്കു​ള്ള രംഗപ്രവേശം. കു​റ​ഞ്ഞ അ​ള​വി​ല്‍ ആ​ല്‍​ക്ക​ഹോ​ളു​ള്ള പാ​നീ​യം ആ​ദ്യം പു​റ​ത്തി​റ​ക്കു​ന്ന​തു…

ഫോര്‍ബ്‌സ് മാസികയുടെ പട്ടികയില്‍ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ആസ്തി 32,500 കോടി രൂപ

ഫോര്‍ബ്‌സ് മാസികയുടെ പട്ടികയില്‍ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ആസ്തി 32,500 കോടി രൂപ

  ദുബൈ: ദ ഫോര്‍ബ്‌സ് മാസികയുടെ ഗ്ലോബല്‍ ബില്ല്യണയര്‍ 2018ലെ ലോകത്തെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് സമ്പന്നരായ മലയാളികളില്‍…

1 2 3 161