ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 ന് തുടക്കം; താരങ്ങളുടെ സാന്നിധ്യം ഷോയ്ക്ക് നിറപ്പകിട്ടേകും

ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 ന് തുടക്കം; താരങ്ങളുടെ സാന്നിധ്യം ഷോയ്ക്ക് നിറപ്പകിട്ടേകും

കൊച്ചി :ഫാഷന്‍ ലോകത്ത് പുതിയ തരംഗവുമായി ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 ഇന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോയാണ് നാളെ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.കൊച്ചി ക്രൗണ്‍ പ്ലാസയില്‍ രാവിലെ 10 മണി മുതല്‍ രാത്രി 11വരെയാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് നടക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ മുന്‍നിര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ 30 ഫാഷന്‍ ഡിസൈനര്‍മാരും ഫാഷന്‍ ലീഗില്‍ അണിനിരക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് […]

ഗായിക അമൃത സുരേഷിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍

ഗായിക അമൃത സുരേഷിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍

  ഗായിക അമൃത സുരേഷിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എഫ് ഡബ്ല്യു ഡി ലൈഫ് മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടിലാണ് അമൃത പ്രത്യക്ഷപ്പെട്ടത്. കവര്‍ ഫോട്ടോഷൂട്ടില്‍ ഇന്‍ഡോ- അമേരിക്കന്‍ സ്റ്റൈലിലാണ് അമൃത തിളങ്ങിയത്.  

90 മിനിറ്റ് മേക്കപ്പ്, മുടി, മുഖം,നഖം മിനുക്കാന്‍ മൂന്നു മുതല്‍ ആറുവരെ ആളുകള്‍;  തന്റെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യം പരസ്യമാക്കി സോനം കപൂര്‍

90 മിനിറ്റ് മേക്കപ്പ്, മുടി, മുഖം,നഖം മിനുക്കാന്‍ മൂന്നു മുതല്‍ ആറുവരെ ആളുകള്‍;  തന്റെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യം പരസ്യമാക്കി സോനം കപൂര്‍

  ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സോനം കപൂറിന്റെ നിര്‍ദ്ദേശങ്ങള്‍ വൈറലാകുന്നു. സോനം കപൂര്‍ പെണ്‍കുട്ടികള്‍ക്ക് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് കൗമാരക്കാരായ എല്ലാ പെണ്‍കുട്ടികളും കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പെടാറുണ്ട്. എന്തുകൊണ്ടാണ് തങ്ങള്‍ സെലിബ്രിറ്റികളെപ്പോലെ സുന്ദരികളാവാത്തത് എന്നാണ് അവരുടെ ആശങ്ക. എന്നാല്‍ നിങ്ങള്‍ അറിയേണ്ടത് ഇതാണ്. ആരും രാവിലെ ഉണരുന്നത് അതി സുന്ദരികളായല്ല. ഞാനും മറ്റ് സിനിമ താരങ്ങളും അങ്ങനെ തന്നെ ( ബിയോണ്‍സ് പോലും). യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇതാണ്: ഓരോ തവണ പുറത്ത് […]

അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍ (വീഡിയോ)

അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍ (വീഡിയോ)

  മലയാളത്തില്‍ നിന്നും ചേക്കേറി തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച നടിയാണ് അനുപമ പരമേശ്വരന്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. റെഡ് മാഗസിനുവേണ്ടി ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വെങ്കി മല്ലോജലയാണ് ഫോട്ടോഗ്രാഫര്‍. പ്രേമം എന്ന ആദ്യ സിനിമ തന്നെ അനുപമയ്ക്ക് ആരാധകരെ നേടികൊടുത്തു. പിന്നീട് തെലുങ്കിലെ പ്രമുഖ യുവതാരങ്ങള്‍ക്കൊപ്പവും തമിഴില്‍ ധനുഷിന്റെ നായികയായും അഭിനയിച്ചു. നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

സ്വിമ്മിങ് പൂളില്‍ ഹോട്ട് യോഗയുമായി യാമി ഗൗതം; വീഡിയോ വൈറല്‍

സ്വിമ്മിങ് പൂളില്‍ ഹോട്ട് യോഗയുമായി യാമി ഗൗതം; വീഡിയോ വൈറല്‍

  യോഗ ഇല്ലാതൊരു ദിനമില്ല സിനിമ താരങ്ങള്‍ക്ക് ഇപ്പോള്‍. താരങ്ങളുടെ സൗന്ദര്യ രഹസ്യത്തിലെ പ്രധാനി ഈ യോഗ ആണ് എന്നാണു പലരും പറയുന്നതു പോലും. അതുകൊണ്ട് അത് അസാധാരണ കാര്യമൊന്നുമല്ല. പക്ഷേ ഈ യാമി ഗൗതമിന്റെ കാര്യവും അതുപോലെയല്ല. താരം യോഗ ചെയ്യുന്ന വീഡിയോ വൈറലാകുകയാണ്. കാരണം രസകരമാണ്. വെള്ളത്തിനടിയിലാണ് താരത്തിന്റെ യോഗാഭ്യാസം. കറുത്ത വസ്ത്രങ്ങളണിഞ്ഞ് സ്‌റ്റൈലനായി തലമുടിയൊക്കെ കെട്ടിവച്ച് ഹോട്ട് ലുക്കിലാണ് താരം. യോഗ ട്രെയിനര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് താരത്തിന്റെ യോഗ. പലപ്പോഴും അത് […]

എമി ജാക്‌സണിന്റെ അവധിക്കാല ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

എമി ജാക്‌സണിന്റെ അവധിക്കാല ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

എമി ജാക്സണ്‍ ഏറെ ഹോട്ടാണെന്ന കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും കാണില്ല. രജനീകാന്തും അക്ഷയ്കുമാറും ഒന്നിക്കുന്ന എന്തിരന്റെ രണ്ടാംഭാഗം 2.0 യില്‍ താരത്തിന്റെ വേഷം എന്താണെന്ന് അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. എന്നാല്‍ സിനിമ എത്തും മുമ്പ് ഒറ്റപ്പീസ് സ്വിം സ്യൂട്ട് ഉള്‍പ്പെടെ ആരാധകര്‍ക്ക് തന്റെ ഏതാനും ചൂടന്‍ ചിത്രം സമ്മാനിച്ചിരിക്കുകയാണ് എമി. ഇന്‍സ്റ്റാഗ്രാമിലായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ലോസ് ഏഞ്ചല്‍സിലെ അവധിക്കാലമെന്ന പേരിലായിരുന്നു ഫോട്ടോകള്‍. അടുത്ത വര്‍ഷം ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കുന്ന […]

നിറവയറോടെ ബിക്കിനി വേഷത്തില്‍ സെലീന ജെയ്റ്റ്‌ലി; ചിത്രം പോസ്റ്റ് ചെയ്തതിന് ഒരു കാരണമുണ്ട്

നിറവയറോടെ ബിക്കിനി വേഷത്തില്‍ സെലീന ജെയ്റ്റ്‌ലി; ചിത്രം പോസ്റ്റ് ചെയ്തതിന് ഒരു കാരണമുണ്ട്

ബോളിവുഡ് താരം സെലീന ജെയ്റ്റ്ലി സന്തോഷവതിയാണ് രണ്ടാമതും ഗര്‍ഭം ധരിച്ചതില്‍. അത് തന്റെ ആരാധകരെ അറിയിക്കുകയും ചെയ്തു. നിറവയറോടെ ബിക്കിനി വേഷത്തിലുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു കഴിഞ്ഞ ഒക്ടോബറില്‍. ഇപ്പോള്‍ ആ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തെ കുറിച്ച് സെലീന ജെയ്റ്റലിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയില്‍ ഗര്‍ഭകാലവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ തരത്തിലുള്ള മുന്‍വിധികളെയും പൊളിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നു. ചിത്രം എന്റെ ജീവിതപങ്കാളി […]

ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പ്പിച്ച് കാറ്റി മീഡ് ഫാഷന്‍ ലോകത്തേക്ക്

ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പ്പിച്ച് കാറ്റി മീഡ് ഫാഷന്‍ ലോകത്തേക്ക്

മോഡലിംഗ് ലോകത്തെ പുത്തന്‍ താരോദയം ആകാന്‍ ഒരുങ്ങുകയാണ് കാറ്റി മീഡ് എന്ന അമേരിക്കക്കാരി. നിശ്ചയദാര്‍ഡ്യം കൈമുതലാക്കി ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പ്പിച്ച കാറ്റിയുടെ ജീവിതം വലിയ പ്രചോദനമേകുന്നതാണ്. കാറ്റി മീഡിന്റെ ചുവടുകള്‍ ഏതൊരു പ്രൊഫഷണല്‍ മോഡലിനേക്കാളും ആത്മവിശ്വാസം നിറഞ്ഞതാണ്. അവളുടെ ലക്ഷ്യത്തിന് മുന്നില്‍ വൈകല്യങ്ങള്‍ വഴിമാറുന്നു. അഴകളവുകളല്ല, മനസ്സിന്റെ സൗന്ദര്യമാണ് ഫാഷനെ നിര്‍വ്വചിക്കുന്നതെന്ന് കാറ്റി വിശ്വസിക്കുന്നു. ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ 33 കാരിയെ നയിക്കുന്നതും നിശ്ചയദാര്‍ഢ്യം തന്നെ. കുട്ടിക്കാലം മുതലേ ഫാഷന്‍ കാറ്റിയുടെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടു തവണ ഹൃദയം […]

‘ഹലോ’യിലെ നായികയെ ഓര്‍മയില്ലേ?; പാര്‍വതിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

‘ഹലോ’യിലെ നായികയെ ഓര്‍മയില്ലേ?; പാര്‍വതിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

  റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹലോ’യിലെ നായികയെ ഓര്‍മയില്ലേ? മദ്യത്തെ മാത്രം സ്നേഹിക്കുന്ന നായകനെ തന്റെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ച് വട്ടം കറക്കിയ കുസൃതിക്കാരി. ചിത്രത്തിലെ ‘ചെല്ല താമരേ’ എന്ന ആ ഗാനം മാത്രം മതി പാര്‍വതി മെല്‍ട്ടനെ മലയാളികള്‍ ഓര്‍ക്കാന്‍. ഒരു മലയാളി തനിമയുണ്ടെങ്കിലും പാര്‍വതിയുടെ അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്സിയിലും. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് […]

മുടിക്ക് കൈയും കാലുംവെച്ചാല്‍ ഇങ്ങനെയിരിക്കും;ചിത്രങ്ങള്‍ കാണാം

മുടിക്ക് കൈയും കാലുംവെച്ചാല്‍ ഇങ്ങനെയിരിക്കും;ചിത്രങ്ങള്‍ കാണാം

ആഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ് ലെറ്റിഷ്യ കെവൈ. ലെറ്റിഷ്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി സ്വന്തം മുടിയില്‍ കരവിരുത് തീര്‍ക്കുക എന്നതാണ്. അടുത്തിടെ ലെറ്റീഷ്യ കുറച്ച് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടു. അത് വൈറലാകുകയും ചെയ്തു. മനസില്‍ തോന്നുന്ന രൂപത്തില്‍ ലെറ്റീഷ്യ സ്വന്തം മുടിയെ രൂപപ്പെടുത്തിയുള്ളതായിരുന്നു ആ ചിത്രങ്ങള്‍.

1 2 3 19