പ്രിയങ്കയുടെ ആ ഗൗണിന്‍റെ വിലയ്ക്ക് ഒരു ഓഡി വാങ്ങാം

പ്രിയങ്കയുടെ ആ ഗൗണിന്‍റെ വിലയ്ക്ക് ഒരു ഓഡി വാങ്ങാം

  കഴിഞ്ഞ ദിവസം നടന്ന മെറ്റ് ഗാലയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ്ഗാലയില്‍ സെലിബ്രിറ്റികള്‍ ഏറെ വിചിത്രമായ വസ്ത്രങ്ങള്‍ ധരിച്ചെത്തി പ്രശംസ പിടിച്ചുപറ്റാറുണ്ട്. ആ നിലയ്ക്ക് പ്രിയങ്ക വിജയിച്ചു എന്നാണ് ഫാഷൻ ലോകം വാഴ്ത്തുന്നത്. വേറൊന്നുമല്ല പ്രിയങ്കയാണ് മെറ്റ് ഗാലയ്ക്ക് ശേഷം ലേഡി ഗാഗയെപ്പോലെ ചര്‍ച്ചചെയ്യപ്പെട്ട സെലിബ്രിറ്റി എന്നതാണ് അതിന് കാരണം. ഭര്‍ത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാലയിലെത്തിയത്. ചാര […]

പ്രിയങ്കയുടെ ആദ്യതെരഞ്ഞെടുപ്പ് റാലി 12 ന് അഹമ്മദാബാദില്‍

പ്രിയങ്കയുടെ ആദ്യതെരഞ്ഞെടുപ്പ് റാലി 12 ന് അഹമ്മദാബാദില്‍

ന്യൂഡല്‍ഹി:ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മാര്‍ച്ച് 12 ന് അഹമ്മദാബാദില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്കയും സോണിയ ഗാന്ധിയും അന്ന് നടക്കുന്ന റാലിയില്‍ അണികളെ സംബോധന ചെയ്യും. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പ്രിയങ്ക അണികളെ അഭിസംബോധന ചെയ്യുന്ന തെരഞ്ഞെടുപ്പ് റാലിയായിരിക്കും ഇത്.ഗാന്ധി ആശ്രമത്തിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എഐസിസി യോഗം ചേരുന്നത്. രാഹുലും പ്രിയങ്കയും […]

പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍; ചിത്രങ്ങള്‍ പുറത്ത്

പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍; ചിത്രങ്ങള്‍ പുറത്ത്

മുംബൈ:ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു.്ഇരുവരും ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയത്. വിവാഹശേഷം സ്വകാര്യ നിമിഷങ്ങളുടെ അടക്കം ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. സാധാരണ നടിമാരുടെ വിവാഹം കഴിഞ്ഞാല്‍ ആദ്യം കേള്‍ക്കുന്നത് നടി ഗര്‍ഭിണിയായി എന്ന കാര്യമാണ്. ഇപ്പോഴിതാഎന്നാല്‍ പ്രിയങ്കയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചിരിക്കുകയാണ്. പ്രിയങ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പാപ്പരാസികള്‍ […]

തെരഞ്ഞെടുപ്പിന് കരുത്തേകാന്‍ പ്രിയങ്ക എത്തുന്നു; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്ന് ലക്‌നൗവില്‍

തെരഞ്ഞെടുപ്പിന് കരുത്തേകാന്‍ പ്രിയങ്ക എത്തുന്നു; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്ന് ലക്‌നൗവില്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി  പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ഇന്ന്. ലക്‌നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. സംഘടന തലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റ പ്രതീക്ഷ. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നടതക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യസിന്ധ്യയും റോഡ് ഷോയിലുണ്ടാകും.

പ്രിയങ്കയുടെ സാമൂഹ്യ പ്രവര്‍ത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; നാലു വര്‍ഷത്തെ സഹായത്തിനു നന്ദി പറഞ്ഞ് ആശിഷ് യാദവും കുടുംബവും

പ്രിയങ്കയുടെ സാമൂഹ്യ പ്രവര്‍ത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; നാലു വര്‍ഷത്തെ സഹായത്തിനു നന്ദി പറഞ്ഞ് ആശിഷ് യാദവും കുടുംബവും

ന്യൂ ഡല്‍ഹി: ഭിന്നശേഷിക്കാരനായ ആശിഷ് യാദവിനെ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സിക്കുന്നതും പരിചരിക്കുന്നതും പ്രിയങ്ക ഗാന്ധിയാണ്.  സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് താനൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കുകയാണ് പ്രിയങ്ക. രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ തയ്യാറെടുക്കുയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിന്റെ തിരക്കിലാണെങ്കിലും തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ചുമതലയേറ്റത്. […]

പ്രിയങ്കയും നിക്കും സ്വിറ്റ്‌സര്‍ലാന്‍ഡില്‍; ദീപികയും രണ്‍വീറും ന്യൂയോര്‍ക്കില്‍; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിദേശത്തേക്ക് പറന്ന് ബോളിവുഡ് താരങ്ങള്‍ (ചിത്രങ്ങള്‍)

പ്രിയങ്കയും നിക്കും സ്വിറ്റ്‌സര്‍ലാന്‍ഡില്‍; ദീപികയും രണ്‍വീറും ന്യൂയോര്‍ക്കില്‍; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിദേശത്തേക്ക് പറന്ന് ബോളിവുഡ് താരങ്ങള്‍ (ചിത്രങ്ങള്‍)

മുംബൈ: നാടെങ്ങും പുതുവര്‍ഷാഘോഷ ലഹരിയിലാണ്. ബോളിവുഡ് താരങ്ങളും തങ്ങളുടെ ന്യൂഇയര്‍ അതിഗംഭാരമായി തന്നെ ആഘോഷിച്ചു. ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും ലോകത്തെ മനോഹരമായ പ്രദേശങ്ങളിലേക്ക് പറന്നു. നവദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് തങ്ങളുടെ പുതുവര്‍ഷം ആഘോഷിച്ചത്. ദീപികയും രണ്‍വീര്‍ സിംഗും അതുപോലെ ആലിയയും റണ്‍ബീറും ന്യൂയോര്‍ക്കിലാണ് പറന്നത്. അനുഷ്‌കയും വിരാട് കൊഹ്ലിയും സിഡ്‌നിയിലാണ് ന്യൂ ഇയര്‍ ആഘോഷിച്ചത്. കരീനയും സെയ്ഫും തൈമുറും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആഘോഷിച്ചപ്പോള്‍ അക്ഷയ്കുമാറും ഭാര്യയും തായ്‌ലാന്‍ഡിലേക്ക് കടന്നു. Bhushan khiladi@Bhushankhiladi1 The Best Start […]

പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരായി

പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരായി

ജോധ്പൂര്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി. ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു കല്യാണം.നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. ഇന്ന് പഞ്ചാബി ശൈലിയിലും വിവാഹചടങ്ങ് നടക്കും. പ്രിയങ്കയുടെ ബ്രൈഡ്‌സ്‌മെയ്ഡുകള്‍ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം തെരഞ്ഞെടുത്തപ്പോള്‍ നിക്കിന്റെ ഗ്രൂംസ്‌മെന്‍ കറുത്ത കോട്ടിലും സ്യൂട്ടിലും തിളങ്ങി. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് ഇരുവരെയും അണിയിച്ചൊരുക്കിയത്. നിക്ക് ജോനസും പ്രിയങ്ക […]

അന്ന് രാത്രി ഞങ്ങള്‍ ചുംബിച്ചില്ല ; നിക്കുമായുള്ള തന്റെ പ്രണയത്തെപറ്റി മനസ് തുറന്ന് പ്രിയങ്ക ചോപ്ര

അന്ന് രാത്രി ഞങ്ങള്‍ ചുംബിച്ചില്ല ; നിക്കുമായുള്ള തന്റെ പ്രണയത്തെപറ്റി മനസ് തുറന്ന് പ്രിയങ്ക ചോപ്ര

മുബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാകുകയാണെന്നും വിവാഹഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുയിട്ടാണ് പ്രിയങ്കയുടെ വിവാഹം നടക്കുക. അതിനിടെ , തന്റെ പ്രണയത്തെപ്പറ്റി മനസ്സുതുറക്കുകയാണ് പ്രിയങ്ക ചോപ്ര. വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ക് ജോനാസുമായുള്ള തന്റെ പ്രണയത്തെപ്പറ്റി പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. 2017ലെ മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു. 2016ല്‍ നിക്ക് ആണ് ആദ്യമായി […]

വിവാഹത്തിന് മുന്നേ പ്രിയങ്കയ്ക്കായി നിക്കിന്റെ വെഡ്ഡിങ് ഗിഫ്റ്റ്; 48 കോടിയുടെ ആഡംബര സമ്മാനം കണ്ടവരെല്ലാം ഞെട്ടി

വിവാഹത്തിന് മുന്നേ പ്രിയങ്കയ്ക്കായി നിക്കിന്റെ വെഡ്ഡിങ് ഗിഫ്റ്റ്; 48 കോടിയുടെ ആഡംബര സമ്മാനം കണ്ടവരെല്ലാം ഞെട്ടി

മുംബൈ: ബോളിവുഡിനിത് വെഡ്ഡിങ് കാലമാണ്. ബോളിവുഡിലെ രണ്ടു താരറാണിമാരുടെ വിവാഹമാണ് അടുത്തടുത്ത് നടക്കാന്‍ പോകുന്നത്. ദീപിക പദുക്കോണ്‍രണ്‍വീര്‍ സിങ് വിവാഹം നവംബറില്‍ നടക്കുമെന്ന് ഔദ്യോഗിക വിവരം പുറത്തുവന്നു കഴിഞ്ഞു. ഇനി പ്രിയങ്ക ചോപ്രക്ക് നിക് ജൊനാസ് വിവാഹ തീയതിയാണ് പുറത്തുവരാനുളളത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ വീട് വാങ്ങിയിരിക്കുകയാണ് അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസ്. 6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് […]

പ്രിയങ്കയും കുടുംബവും ഗോവയില്‍; കൂടെ കാമുകന്‍ നിക്ക് ജൊനാസും; ചിത്രങ്ങളും വീഡിയോയും കാണാം

പ്രിയങ്കയും കുടുംബവും ഗോവയില്‍; കൂടെ കാമുകന്‍ നിക്ക് ജൊനാസും; ചിത്രങ്ങളും വീഡിയോയും കാണാം

തന്റെ കാമുകനെ കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനായി ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. തന്നേക്കാള്‍ പത്ത് വയസ് താഴെയുള്ള നിക്ക് ജോനാസിനൊപ്പമാണ് നടി മുംബൈയില്‍ എത്തിയത്. കുടുംബാംഗത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിലും നിക്കിനെ പ്രിയങ്ക കൂട്ടി. ഇപ്പോള്‍ എല്ലാവരും ഗോവയില്‍ അവധിയാഘോഷിക്കുകയാണ്. ഞായറാഴ്ചയാണു പ്രിയങ്ക നിക്കിനും കുടുംബാംഗങ്ങളോടുമൊപ്പം ഗോവയിലെത്തിയത്. പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിനീതി ചോപ്രയ്‌ക്കൊപ്പം ടിപ് ടിപ് ബര്‍സാ പാനി എന്ന പാട്ടിനു നൃത്തം വയ്ക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഡാന്‍സിന്റെ പിന്‍ഭാഗത്തായി ബാല്‍ക്കണിയില്‍ പ്രിയങ്കയുടെ കാമുകനും […]

1 2 3