തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പരക്കെ മഴ തുടരും. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ല.
ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി ഒമ്പത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതല്‍ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.
16 Less than a minute